കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ - panchayath

തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പുന്നയ്ക്കാമുഗൾ, ചന്തവിള, പെരുമൺചിറ എന്നീ ഇടങ്ങൾ കണ്ടെയ്ൻമെൻ്റ് സോണുകളായി.

തിരുവനന്തപുരം  Thiruvananthapuram  containment zone  new  parassala  panchayath  കണ്ടെയ്ൻമെൻ്റ് സോണുകൾ
തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

By

Published : Sep 11, 2020, 5:17 PM IST

തിരുവനന്തപുരം:ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ. തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പുന്നയ്ക്കാമുഗൾ, ചന്തവിള, പെരുമൺചിറ, കടയ്ക്കാവൂർ പഞ്ചായത്തിലെ ഭജനമഠം, വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ അമ്പലത്തിൻവിള ലക്ഷം വീട് എസ്.സി കോളനി, ഓഫീസ് വാർഡ്, പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഇടത്തറ, മഞ്ഞമല, വർക്കല മുൻസിപ്പാലിറ്റിയിലെ കല്ലാഴി, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ വട്ടപ്പറമ്പിലെ ചില ഭാഗങ്ങൾ, കമുകിൻകോണം എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ.

ABOUT THE AUTHOR

...view details