തിരുവനന്തപുരം: നേമം താലൂക്ക് ആശുപത്രിയിലെ 21 ജീവനക്കാർക്ക് കൊവിഡ്. മൂന്ന് ഡോക്‌ടർമാർ, നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് ഓഫിസർമാർ, നഴ്‌സിങ് അസിസ്റ്റൻ്റുമാർ, അറ്റൻഡർ, എക്‌സ് റേ ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തുടങ്ങിയവരെല്ലാം കൊവിഡ് ബാധിതരായി.
26 ജീവനക്കാരിൽ 21 പേർക്ക് കൊവിഡ്; നേമം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ
മൂന്ന് ഡോക്‌ടർമാർ, നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് ഓഫിസർമാർ, നഴ്‌സിങ് അസിസ്റ്റൻ്റുമാർ, അറ്റൻഡർ, എക്‌സ് റേ ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തുടങ്ങിയവരെല്ലാം കൊവിഡ് ബാധിതരായി.
26 ജീവനക്കാരിൽ 21 പേർക്ക് കൊവിഡ്; നേമം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ
ആകെ 26 പേരാണ് ഇവിടത്തെ ജീവനക്കാർ. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. അത്യാവശ്യ ചികിത്സകൾ മാത്രമാണ് നിലവിൽ നടക്കുന്നത്.
Also Read: തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് നഴ്സ് മരിച്ചു; ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗം രൂക്ഷം