കേരളം

kerala

ETV Bharat / state

ഇ.പി ജയരാജൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി എൻ.ശശിധരൻ നായരെ നിയമിച്ചു - കേരള വാർത്ത

മുൻ വ്യവസായ മന്ത്രി എളമരം കരീമിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരൻ നായർ

N Sasidharan Nair has been appointed as EP Jayarajan's private secretary  ഇ.പി ജയരാജൻ്റെ പ്രൈവറ്റ് സെക്രട്ടറി  എൻ ശശിധരൻ നായരെ നിയമിച്ചു  തിരുവനന്തപുരം വാർത്ത  thiruvanathapuram news  കേരള വാർത്ത  kerala news
ഇ.പി ജയരാജൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി എൻ.ശശിധരൻ നായരെ നിയമിച്ചു

By

Published : Jan 25, 2021, 9:09 PM IST

തിരുവനന്തപുരം:മന്ത്രി ഇ.പി ജയരാജൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി റിയാബ് (പബ്ലിക് സെക്ടർ റീകൺസ്ട്രക്ടിംഗ് ആൻഡ് ഇൻ്റേണൽ ആഡിറ്റ് ബോർഡ്) ചെയർമാനായിരുന്ന എൻ ശശിധരൻ നായരെ നിയമിച്ചു. മുൻ വ്യവസായ മന്ത്രി എളമരം കരീമിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരൻ നായർ. ഇടതു സർക്കാർ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തെ റിയാബ് ചെയർമാനായി നിയോഗിക്കുകയായിരുന്നു. ഇ.പി ജയരാജൻ്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം പ്രകാശൻ മാസ്റ്ററെ നീക്കിയ ഒഴിവിലാണ് ശശിധരൻ നായരെ നിയമിച്ചത്.

ABOUT THE AUTHOR

...view details