തിരുവനന്തപുരം: എം.വിൻസെന്‍റ് എം.എൽ.എ യായി സത്യപ്രതിജ്ഞ ചെയ്തു. കോവളം എംഎൽഎയായാണ് ചുമതലയേറ്റത്. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.
എം.വിൻസെന്‍റ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു - സത്യപ്രതിജ്ഞ
കൊവിഡ് ക്വാറന്‍റൈനിൽ ആയിരുന്നതിനാൽ നേരത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എം.വിൻസെന്‍റ് എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്തു
കൊവിഡ് ക്വാറന്‍റൈനിൽ ആയിരുന്നതിനാൽ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇതോടെ പതിനഞ്ചാം കേരള നിയമസഭയിലെ 140 എം എൽ എ മാരും സത്യപ്രതിജ്ഞ ചെയ്തു.
Last Updated : Jun 9, 2021, 12:09 PM IST