പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ - പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ
സ്റ്റേറ്റ് പബ്ലിക്ക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡിസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം
പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ചരിത്രത്തിൽ വീണ്ടും ഒരു വിഭജനത്തിന്‍റെ ഓർമ്മയാണ് ഉണ്ടാക്കുന്നതെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. സ്റ്റേറ്റ് പബ്ലിക്ക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡിസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Last Updated : Dec 15, 2019, 2:43 PM IST
TAGGED:
തിരുവനന്തപുരം