തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധമായ ഒരു തീരുമാനവും സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും ജനങ്ങളുടെ മുഴുവൻ പരാതിയും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഫർ സോണിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, ജനവിരുദ്ധമായ തീരുമാനമുണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ - MV Govindan
വിഴിഞ്ഞം സമരം പോലെ കെട്ടിപ്പൊക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും എം വി ഗോവിന്ദൻ
![ബഫർ സോണിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, ജനവിരുദ്ധമായ തീരുമാനമുണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ Buffer Zone MV Govindan ബഫർ സോൺ ബഫർസോണ്‍ വിഷയത്തിൽ എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം MV Govindan React on Buffer Zone issue MV Govindan about Buffer Zone issue ബഫർ സോണിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ല Buffer Zone MV Govindan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17282831-thumbnail-3x2-govindan.jpg)
ബഫർ സോണിൽ ജനവിരുദ്ധമായ തീരുമാനമുണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ
ബഫർ സോണിൽ ജനവിരുദ്ധമായ തീരുമാനമുണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം പോലെ കെട്ടിപ്പൊക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാൽ അതവർക്കു തന്നെ തിരിഞ്ഞു കുത്തി. എല്ലാവർക്കും തൃപ്‌തികരമായ നിലപാടാണ് സർക്കാർ എടുത്തത്. താഴേത്തലം മുതൽ കൃത്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ കാര്യത്തിൽ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.