കേരളം

kerala

ETV Bharat / state

മുട്ടിൽ മരംമുറിയില്‍ സാജനെതിരായ ഫയൽ മടക്കിയോ ; മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍ - മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

'മരംമുറി ബ്രദേഴ്‌സിൻ്റെയും സർക്കാരിൻ്റെയും വേണ്ടപ്പെട്ടയാളാണ് എൻ.ടി. സാജൻ. മരം മുറി കേസിൽ സത്യസന്ധമായി ഇടപെട്ട ഉദ്യോഗസ്ഥരെ സാജൻ ഭീഷണിപ്പെടുത്തുകയാണ്'

MUTTIL TREE FELLING CASE  VD SATHEESAN QUESTIONS CM  VD SATHEESAN  മുട്ടിൽ മരംമുറി കേസ്  മരംമുറി  എൻടി സാജൻ  മുഖ്യമന്ത്രി  മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ്
മുട്ടിൽ മരംമുറി കേസ്: എൻ.ടി. സാജനെതിരായ ഫയൽ മടക്കിയോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്

By

Published : Aug 10, 2021, 2:13 PM IST

തിരുവനന്തപുരം:മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഫയൽ മടക്കിയോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

എൻ.ടി. സാജനെതിരായ ഫയൽ മടക്കിയോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഫയൽ മുഖ്യമന്ത്രി മടക്കി എന്നാണ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ. ഇതിന്‍റെ നിജസ്ഥിതി സർക്കാർ വ്യക്തമാക്കണം. മരം മുറി ബ്രദേഴ്‌സിൻ്റെയും സർക്കാരിൻ്റെയും വേണ്ടപ്പെട്ടയാളാണ് എൻ.ടി. സാജൻ.

ALSO READ:'പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നു,സര്‍ക്കാരിന് അവരെ ഭയം'; മുൻ മന്ത്രിമാര്‍ ഗൂഢാലോചന നടത്തിയെന്ന് വി.ഡി സതീശന്‍

മരംമുറി കേസിൽ സത്യസന്ധമായി ഇടപെട്ട ഉദ്യോഗസ്ഥരെ സാജൻ ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ABOUT THE AUTHOR

...view details