തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിന് ആധാരമായ റവന്യൂ വകുപ്പിൻ്റെ വിവാദ ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി കെ രാജൻ. കർഷകർക്ക് വേണ്ടി ഇറക്കിയ ഉത്തരവ് ചിലർ ദുരുപയോഗപ്പെടുത്തിയത് ഉത്തരവിൻ്റെ കുറ്റമല്ല. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
READ MORE:മുട്ടിൽ വനം കൊള്ള: കള്ളൻ കപ്പലിൽ തന്നെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ