- പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും: പി ശ്രീരാമകൃഷ്‌ണന്‍ നോര്‍ക്കയില്‍
- മഹാനായ നേതാവ്; വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ
- കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു; പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍
- യുവതിയെ തട്ടിക്കൊണ്ടുപോയി വായില്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം; 24 കാരന്‍ പിടിയില്‍
- ഇന്ധനവില വര്‍ധനക്കെതിരെ യുവമോര്‍ച്ച മാര്‍ച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
- വാടക ചോദിച്ചതിന് കയറിപ്പിടിച്ചെന്ന് വ്യാജ പരാതി; കോഴിക്കോട് വനിത എസ്.ഐയ്‌ക്ക് സസ്പെൻഷൻ
- മുല്ലപ്പെരിയാർ മരംമുറി; മന്ത്രിമാര്‍ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെ സുധാകരൻ
- മണ്ഡല മകരവിളക്ക്; സുരക്ഷ ചുമതല എസ്. ശ്രീജിത്തിന്
- നെയ്യാറ്റിൻകരയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ, ആളപായമില്ല
- 'കുഞ്ഞാലി വരും.. അത് എനിക്കെ പറയാന്‍ പറ്റൂ'; റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ടീസര്‍ തരംഗം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - h salam mla about g sudhakaran
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ മണ്ഡല മകരവിളക്ക് ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ ഇന്ധനവില വര്‍ധന മുല്ലപ്പെരിയാർ മരംമുറി mullapperiyar tree cut case mandala makra vilakku pigrimage h salam mla about g sudhakaran petrol diesel price hike](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13614042-thumbnail-3x2-5.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ