തിരുവനന്തപുരം: സംഘടനകാര്യങ്ങളില്‍ പരസ്യപ്രസ്‌താവന നടത്തരുതെന്ന മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ എ.ഐ.സി.സിയുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും മുല്ലപ്പള്ളി പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കി.
സംഘടനകാര്യങ്ങളില്‍ പരസ്യപ്രസ്‌താവന പാടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - എ.ഐ.സി.സി
എ.ഐ.സി.സിയുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യപ്രസ്‌താവന പാടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഉള്‍പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പരസ്യപ്രസ്‌താവന നടത്തരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.