തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികളെ കാരാഗ്രഹത്തിലേക്ക് കൊണ്ടു പോകാനാണ് അഡ്‌മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണാധികാരിയുടെ വിശ്വസ്തനും കുപ്രസിദ്ധനുമാണ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലെന്നും സംസ്കാരത്തിലേക്കു വരെ കടന്നു കയറുന്ന ഫാസിസമാണ് അവിടെ നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലക്ഷദ്വീപിൽ നടക്കുന്നത് സംസ്കാരത്തിലേക്കു വരെ കടന്നു കയറുന്ന ഫാസിസം: മുല്ലപ്പള്ളി രാമചന്ദ്രന്‍ - എഐസിസി
ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അനുമതി നല്‍കാത്തത് കിരാത നടപടിയെന്നും മുല്ലപ്പള്ളി

ലക്ഷദ്വീപിൽ നടക്കുന്നത് സംസ്കാരത്തിലേക്കു വരെ കടന്നു കയറുന്ന ഫാസിസം: മുല്ലപ്പള്ളി രാമചന്ദ്രന്‍
mullappally responds on lakshadweep issue
ഫാസിസ്റ്റ് കിരാത നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അനുമതി നല്‍കാത്തത് കിരാത നടപടിയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Also Read: കൊടകര കുഴൽപ്പണ കേസ്; ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ
Last Updated : May 27, 2021, 12:40 PM IST