കേരളം

kerala

ETV Bharat / state

കെ.പി.സി.സി ഭാരവാഹി പട്ടിക രണ്ട് ഘട്ടങ്ങളിലായി: മുല്ലപ്പള്ളി രാമചന്ദ്രന്‍ - kpcc list

വർക്കിങ് പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമവായത്തിന് ശ്രമിക്കുകയാണ്. ജനപ്രതിനിധികൾ ഭാരവാഹികളാക്കേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു.

കെ.പി.സി.സി  മുല്ലപ്പള്ളി രാമചന്ദ്രൻ  Mullappally Ramachandran  kpcc list  KPCC
കെ.പി.സി.സി ഭാരവാഹി പട്ടിക രണ്ട് ഘട്ടങ്ങളിലായി: മുല്ലപ്പള്ളി

By

Published : Jan 23, 2020, 10:32 PM IST

Updated : Jan 23, 2020, 10:55 PM IST

തിരുവനന്തപുരം:കെ.പി.സി.സി ഭാരവാഹി പട്ടിക രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനറൽ സെക്രട്ടറിമാരേയും വൈസ് പ്രസിഡന്‍റ് മാരേയും ആദ്യം പ്രഖ്യാപിക്കും. വർക്കിങ് പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമവായത്തിന് ശ്രമിക്കുകയാണ്. ജനപ്രതിനിധികൾ ഭാരവാഹികളാക്കേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു.

കെ.പി.സി.സി ഭാരവാഹി പട്ടിക രണ്ട് ഘട്ടങ്ങളിലായി: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇക്കാര്യം ഹൈക്കമാൻഡിനെയും അറിയിച്ചിട്ടുണ്ട്. തീരുമാനം ഉണ്ടാകേണ്ടത് ഹൈക്കമാൻഡിൽ നിന്നാണ്. ജംബോ കമ്മിറ്റിയുടെ ആവശ്യമില്ല. യുവാക്കളേയും പരിചയ സമ്പത്തുള്ളവരേയും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Last Updated : Jan 23, 2020, 10:55 PM IST

ABOUT THE AUTHOR

...view details