തിരുവനന്തപുരം: ലതിക സുഭാഷുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അധ്യായമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മും ലതിക സുഭാഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോട്ടയത്ത് വച്ച് തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലതിക സുഭാഷുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അധ്യായം: മുല്ലപ്പള്ളി രാമചന്ദ്രൻ - kpcc president
സി.പി.എമ്മും ലതിക സുഭാഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോട്ടയത്ത് വച്ച് തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.
ലതിക സുഭാഷുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അധ്യായം: മുല്ലപ്പള്ളി രാമചന്ദ്രൻ
ധർമ്മടത്ത് വാളയാർ പെൺക്കുട്ടികളുടെ അമ്മ മത്സരിച്ചാൽ പിന്തുണയ്ക്കുന്ന കാര്യം കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള ബാക്കി മണ്ഡലങ്ങളിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും അതിൽ ഒരു വനിതയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Last Updated : Mar 16, 2021, 2:02 PM IST