കേരളം

kerala

ETV Bharat / state

സാലറി ചലഞ്ച് അടിച്ചേൽപ്പിക്കാൻ പാടില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ - mullapally

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാരിൽ സാലറി ചലഞ്ച് അടിച്ചേൽപ്പിക്കാൻ പാടില്ല

സർക്കാർ ജീവനക്കാർ  അധ്യാപകരിൽ നിന്നും സമ്മതപത്രം  സാലറി ചലഞ്ച്  mullapally  salary challenge
സാലറി ചലഞ്ച് അടിച്ചേൽപ്പിക്കാൻ പാടില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Apr 1, 2020, 5:06 PM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽ നിന്നും അധ്യാപകരിൽ നിന്നും സമ്മതപത്രം വാങ്ങി മാത്രമെ സാലറി ചലഞ്ച് നടപ്പാക്കാവു എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാരിൽ സാലറി ചലഞ്ച് അടിച്ചേൽപ്പിക്കാൻ പാടില്ല. ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെ സാലറി ചലഞ്ചിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details