കേരളം

kerala

ETV Bharat / state

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - ഇഡിക്കെതിരെ ക്രൈംബ്രാഞ്ച്

ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ സിപിഎം നേതാക്കൾ വിഷയം ഉന്നയിക്കുമ്പോൾ മറുപടി പറയേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

mulalppally on case against ed in thiruvananthapuram  case against ed  mulalppally  മുല്ലപ്പള്ളി രാമചന്ദ്രൻ  ഇഡിക്കെതിരെ ക്രൈംബ്രാഞ്ച്  തിരുവനന്തപുരം
ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Mar 19, 2021, 2:41 PM IST

തിരുവനന്തപുരം:എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയ ദാരിദ്ര്യം കൊണ്ട് മുഖ്യമന്ത്രി വിഷമിക്കുകയാണ്. ഒന്നും മിണ്ടാൻ കഴിയാതെ മുഖ്യമന്ത്രി ഇരിക്കുന്ന കാഴ്‌ചയാണ് കാണുന്നത്.

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

അങ്ങനെ ഇരിക്കുമ്പോൾ പുതിയ വിഷയം ഉയർത്തിക്കൊണ്ട് വന്നു ചർച്ചയാക്കാനാണ് ശ്രമം. ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ സിപിഎം നേതാക്കൾ വിഷയം ഉന്നയിക്കുമ്പോൾ മറുപടി പറയേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ABOUT THE AUTHOR

...view details