കേരളം

kerala

ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് അക്രമം; പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി എംഎസ്എഫ്

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളെജ് ആക്രമം; പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി എംഎസ്എഫ്

By

Published : Jul 13, 2019, 8:31 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാർഥിയെ കുത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരും പൊലീസും നടത്തുന്നതെന്ന് എംഎസ്എഫ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാർഥി രാഷ്ട്രീയത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും എംഎസ്എഫ് ആരോപിച്ചു.

ABOUT THE AUTHOR

...view details