സഹകരണ ബാങ്കുകളിലെ വായ്പകൾക്കും മൊറട്ടോറിയം: കടകംപള്ളി സുരേന്ദ്രൻ - മൊറട്ടോറിയം
ജപ്തി നടപടികൾ ഉണ്ടാവില്ലെന്ന് മന്ത്രി
സഹകരണ ബാങ്കുകളിൽ നിന്നെടുത്ത് വായ്പകൾക്കും മൊറട്ടോറിയം നൽകും; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളും വായ്പകൾക്ക് മൊറട്ടോറിയം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ മാതൃകയിൽ ചെയ്യുന്നതിന് തടസമില്ലെന്നും ജപ്തി ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.