പുരാവസ്‌തുക്കളുടെ വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് പിടിയിലായ മോൻസണെയും മോൻസന്‍റെ കെണിയിൽ അകപ്പെട്ട പ്രമുഖരെയും ഏറ്റെടുത്ത് ട്രോളന്മാർ. ഉന്നത പൊലീസുദ്യോഗസ്ഥരെയും രാഷ്‌ട്രീയക്കാരെയും അഭിനേതാക്കളെയും വരെ പറ്റിച്ച മോൻസണെ കുറിച്ചുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്.
മോൻസന്‍റെ ആനക്കൊമ്പും വടിയും സിംഹാസനവും ... ഇനി ട്രോളൻമാരുടെ ഇര - troll
ഉന്നത പൊലീസുദ്യോഗസ്ഥരെയും രാഷ്‌ട്രീയക്കാരെയും അഭിനേതാക്കളെയും വരെ പറ്റിച്ച മോൻസണെ കുറിച്ചുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്.
മോൻസൺ ട്രോളുകൾ
മോഹൻലാലിന്‍റെ ആനക്കൊമ്പ് വിവാദവും പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദവുമെല്ലാം ട്രോളന്മാർ ഈ അവസരത്തിൽ ചികഞ്ഞെടുത്തു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില മോൻസൺ ട്രോളുകൾ കാണാം...