തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. ഈ മാസം നാലിന് വൈകീട്ട് 3.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതി വിതരണത്തിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ന്യൂനപക്ഷ സംവരണത്തിനുള്ള അനുപാതത്തിലാണ് ഹൈക്കോടതി ഭേദഗതി ആവശ്യപ്പെട്ടത്.
Also Read:ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി ഉത്തരവിനെതിരെ മുസ്‌ലിം ലീഗ്