തിരുവനന്തപുരം: മന്ത്രിസ്ഥാനം പാർട്ടി തീരുമാനമെന്ന് സിപിഐയുടെ നിയുക്ത മന്ത്രി ജിആർ അനിൽ. ആദ്യമായി മന്ത്രിയാവുന്നു എന്നതിൻ്റെ പരിചയക്കുറവ് ബാധിക്കില്ല. പഠിച്ച് ചുമതലകൾ നിർവഹിക്കും. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുമെന്നും ജിആർ അനിൽ പറഞ്ഞു.
മന്ത്രിസ്ഥാനം പാർട്ടി തീരുമാനം; ജിആർ അനിൽ - GR Anil
ആദ്യമായി മന്ത്രിയാവുന്നു എന്നതിൻ്റെ പരിചയക്കുറവ് ബാധിക്കില്ല.
മന്ത്രിസ്ഥാനം പാർട്ടി തീരുമാനം; ജി ആർ അനിൽ
Last Updated : May 18, 2021, 7:56 PM IST