കേരളം

kerala

ETV Bharat / state

സംസ്ഥാന മന്ത്രിമാർക്കും സാലറി ചാലഞ്ച് ; 10,000 രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക് - കൊവിഡ് കേരള

എല്ലാ മാസവും മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് 1000 രൂപവീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക.

chief ministers disaster relief fund  cm press meet  സാലറി ചാലഞ്ച്  salary challenge  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  കേരളാ മന്ത്രിസഭ  council of ministers cherthala  covid kerala  കൊവിഡ് കേരള  covid preventive measures kerala
സംസ്ഥാനത്തെ മന്ത്രിമാർക്കും സാലറി ചാലഞ്ച്; 1000 രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക്

By

Published : May 26, 2021, 8:35 PM IST

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാർക്കും സാലറി ചാലഞ്ച്. എല്ലാ മാസവും മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് 10,000 രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് 1000 രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Also Read:കൊവിഡ് വ്യാപനം കുറയുന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെയായി

ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൊക്കൊണ്ടത്. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ABOUT THE AUTHOR

...view details