തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റും എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് നിയമന്ത്രി പി.രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ല എന്നുള്ള സൂചന കിട്ടിയിട്ടില്ല. ജനാധിപത്യപരമായി ബില്ലുകള്‍ നിയമസഭ പാസാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്; പി രാജീവ് - ഗവര്‍ണര്‍
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ല എന്നുള്ള സൂചന കിട്ടിയിട്ടില്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റും എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും നിയമന്ത്രി പി രാജീവ്
ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്; പി രാജീവ്
ചട്ടങ്ങള്‍ക്ക് അനുസരിച്ച് ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍വകലാശാല വിസി നിയമനത്തില്‍ നിലവിലെ ഭേദഗതി യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണ്. യുജിസി വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഭേദഗതി യുജിസി ചട്ടങ്ങള്‍ക്ക് എതിരെന്ന വാദം അപ്രസക്തമാണെന്നും മന്ത്രി ചൂണ്ടികാട്ടി.
Last Updated : Aug 25, 2022, 6:17 PM IST