തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രമേശ് ചെന്നിത്തല ഇരിക്കുന്ന നില മറന്നാണ് പെരുമാറുന്നതെന്നും പത്താള്‍ കൂടുമ്പോള്‍ തോന്നുന്നത് വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും കടകംപള്ളി പറഞ്ഞു. ഫ്ളക്സ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന ചെന്നിത്തലയുടെ പ്രസ്താവയ്‌ക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
ഫ്ലക്സ് നിരോധന വിഷയത്തില്‍ രമേശ് ചെന്നിത്തലയെ വിമർശിച്ച് കടകംപള്ളി - ramesh chennithala news
പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് യോജിച്ച രീതിയിലല്ല രമേശ് ചെന്നിത്തല പെരുമാറുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
അശാസ്ത്രീയ ഫ്ലക്‌സ് നിരോധനത്തിനെതിരെ സൈന്‍പ്രിൻ്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിലാണ് ചെന്നിത്തല ഫ്ലക്‌സ് നിരോധനത്തിനെതിരെ സംസാരിച്ചത്.
Last Updated : Oct 17, 2019, 4:31 PM IST