കേരളം

kerala

ETV Bharat / state

മന്ത്രി കെ. കൃഷ്‌ണൻകുട്ടിക്ക് കൊവിഡ് - k krishnankutty

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അഭ്യർഥിച്ചു

മന്ത്രി കെ. കൃഷ്‌ണൻകുട്ടി  മന്ത്രി കെ. കൃഷ്‌ണൻകുട്ടിക്ക് കൊവിഡ്  കെ. കൃഷ്‌ണൻകുട്ടി  k krishnankutty tested for covid positive  k krishnankutty  minister k krishnankutty
മന്ത്രി കെ. കൃഷ്‌ണൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 6, 2020, 4:51 PM IST

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details