തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തെ അപലപിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സമൂഹത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്‍റര്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്‌ണന്‍കുട്ടി തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കേരളത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് മന്ത്രി ജി.ആര്‍ അനില്‍ - Minister GR Anil
എ.കെ.ജി സെന്‍റര്‍ ആക്രമണത്തെ അപലപിച്ച് മന്ത്രി ജി.ആര്‍ അനില്‍
എ.കെ.ജി സെന്‍റര്‍ ആക്രമണത്തെ അപലപിച്ച് മന്ത്രി ജി.ആര്‍ അനില്‍