പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമെന്ന് മന്ത്രി ഇ പി ജയരാജൻ - Minister EP Jayarajan termed opposition as 'mental disorder'
ചരിത്രത്തിൽ ഇല്ലാത്ത രീതിയിലാണ് കോൺഗ്രസ് പ്രതിഷേധമെന്നും ഇ പി ജയരാജൻ.
പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമാണെന്ന് മന്ത്രി ഇ പി ജയരാജൻ
തിരുവനന്തപുരം : പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമാണെന്ന് മന്ത്രി ഇ പി ജയരാജൻ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ചരിത്രത്തിൽ ഇല്ലാത്ത രീതിയിലാണ് കോൺഗ്രസ് പ്രതിഷേധമെന്നും വായിൽ തോന്നിയതെല്ലാം പറയുകയാണെന്നും മന്ത്രി പറഞ്ഞു.