സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ - covid news
നിരീക്ഷണത്തിലുള്ളവർ നിലവിൽ പ്രോട്ടോക്കോൾ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ
തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർധിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. പ്രതീക്ഷിച്ചതിനേക്കാൾ രോഗികളുടെ എണ്ണം വർധിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ധാരണയുണ്ട്. നിരീക്ഷണത്തിലുള്ളവർ നിലവിൽ പ്രോട്ടോക്കോൾ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു