തിരുവനന്തപുരം:ഗവർണറെ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഗവർണറെ പിൻവലിക്കുക എന്ന കാര്യം ഭരണഘടനയിൽ ഇല്ലാത്തതാണ്. ചട്ടപ്രകാരം സർക്കാറിന് ഈ നോട്ടീസ് അംഗീകരിക്കാനാവില്ല. സഭാ ചട്ടത്തിൽ ഇല്ലാത്ത കാര്യങ്ങൾ സർക്കാറിന് ചെയ്യാൻ കഴിയില്ല. സർക്കാറിന്‍റെ ഇതുവരെയുള്ള നടപടികളെല്ലാം ഭരണഘടനയനുസരിച്ച് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ - withdraw the governor is not legal
സഭാ ചട്ടത്തിൽ ഇല്ലാത്ത കാര്യങ്ങൾ സർക്കാറിന് ചെയ്യാൻ കഴിയില്ലെന്നും സർക്കാറിന്‍റെ ഇതുവരെയുള്ള നടപടികളെല്ലാം ഭരണഘടനയനുസരിച്ച് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി
ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം നിയമപരമല്ലെന്ന് മന്ത്രി എ.കെ.ബാലൻ
സർക്കാറും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കി ഭരണസ്‌തംഭനം സൃഷ്ടിക്കലാണ് പ്രതിപക്ഷ ലക്ഷ്യമെന്നും എ.കെ.ബാലൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം തള്ളാൻ തീരുമാനിച്ച നിയമസഭാ കാര്യോപദേശക സമിതി യോഗത്തിന് ശേഷമായിരുന്നു എ.കെ.ബാലന്‍റെ പ്രതികരണം
Last Updated : Jan 31, 2020, 12:25 PM IST