തിരുവനന്തപുരം:നടന്‍ ബിനീഷ് ബാസ്റ്റിനിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ ബിനീഷിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍.
സര്‍ക്കാര്‍ ബിനീഷിനൊപ്പം; പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ - സംവിധായകന്‍ അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍
ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍.
സര്‍ക്കാര്‍ ബിനീഷിനൊപ്പം; പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍
സംഭവത്തെ ജാതീയമായി വേര്‍തിരിച്ച് മോശപ്പെട്ട അഭിപ്രായം രൂപപ്പെടുത്തേണ്ടതില്ല. അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍ ബിനീഷിനോട് മാപ്പ് ചോദിച്ചിട്ടുണ്ട്. അത് ബിനീഷ് അംഗീകരിച്ചുവെന്നാണ് മനസിലാക്കുന്നത്. ബിനീഷിന് എന്തെങ്കിലും വിഷമം നേരിട്ടതായി അറിയിച്ചാല്‍ പരിശോധിക്കുന്നതിന് സര്‍ക്കാരിന് ഒരു മടിയും ഇല്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.