കേരളം

kerala

ETV Bharat / state

കൊവിഡ് രോഗിയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി - kk shylaja teacher

അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് മന്ത്രി ആവശ്യപ്പെട്ടു.

minister action_covid_patient_suiside_  covid_patient_suiside_  health minister  kk shylaja teacher  തിരുവനന്തപുരം
കൊവിഡ് രോഗി ആത്മഹത്യ ചെയ്‌ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

By

Published : Jun 10, 2020, 6:04 PM IST

Updated : Jun 10, 2020, 8:15 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നിർദേശം. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് മന്ത്രി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ രോഗികൾ ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്നും വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കെ.കെ ശൈലജ വ്യക്തമാക്കി.

Last Updated : Jun 10, 2020, 8:15 PM IST

ABOUT THE AUTHOR

...view details