കേരളം

kerala

ETV Bharat / state

വനം മന്ത്രി എ.കെ ശശീന്ദ്രന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു - വനം മന്ത്രി എ കെ ശശീന്ദ്രൻ കൊവിഡ്

മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

MINISTER a k saseendran CONFIRMS COVID  forest minister a k saseendran  a k saseendran tests covid positive  വനം മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്  വനം മന്ത്രിക്ക് കൊവിഡ്
വനം മന്ത്രി എ.കെ ശശീന്ദ്രന് കൊവിഡ്

By

Published : Jan 23, 2022, 10:19 PM IST

തിരുവനന്തപുരം: വനം മന്ത്രി എ.കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Also Read: ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് കൊവിഡ്

ABOUT THE AUTHOR

...view details