കേരളം

kerala

ETV Bharat / state

കാട്ടുപോത്തിന്‍റ കുത്തേറ്റ് മധ്യവയസ്കന്‍ മരിച്ചു

വിതുര ചെമ്പികുന്ന്, മുരുക്കുംകാല കുന്നുംപുറത്ത് വീട്ടിൽ മാധവൻ കാണിയാണ് മരിച്ചത്.

death by wild buffalo  wild buffalo  Middle-aged man  കാട്ടുപോത്ത്  മധ്യവയസ്കന്‍  വിതുര ചെമ്പികുന്ന്  മാധവൻ കാണി
കാട്ടുപോത്തിന്‍റ കുത്തേറ്റ് മധ്യവയസ്കന്‍ മരിച്ചു

By

Published : Jul 28, 2020, 1:41 AM IST

തിരുവനന്തപുരം:കാട്ടുപോത്തിന്‍റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. വിതുര ചെമ്പികുന്ന്, മുരുക്കുംകാല കുന്നുംപുറത്ത് വീട്ടിൽ മാധവൻ കാണിയാണ് മരിച്ചത്. കാട്ടിലെ അരുവിയിൽ നിന്നാണ് ഇവർ വെള്ളം പൈപ്പിലൂടെ എടുക്കുന്നത്. വൈകിട്ട് വെള്ളം വരുന്ന ഓസ് നോക്കാനായി പോയപ്പോഴാണ് കുത്തേറ്റത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

ABOUT THE AUTHOR

...view details