കേരളം

kerala

ETV Bharat / state

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഔൺലൈനായി അപേക്ഷിക്കാം - അത്യാവശ്യ യാത്രകൾക്കുള്ള പൊലീസിൻ്റെ ഓണ്‍ലൈന്‍ പാസ്

തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കും അത്യാവശ്യമായി പുറത്തിറങ്ങേണ്ടതുമായ ആളുകള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

mergency travel pass online  You can apply for an emergency travel police pass online  അത്യാവശ്യ യാത്രകൾക്കുള്ള പൊലീസിൻ്റെ ഓണ്‍ലൈന്‍ പാസ്  pass.bsafe.kerala.gov.in
അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഔൺലൈനായി അപേക്ഷിക്കാം

By

Published : May 8, 2021, 7:30 PM IST

തിരുവനന്തപുരം: അത്യാവശ്യ യാത്രകൾക്കുള്ള പൊലീസിൻ്റെ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കും അത്യാവശ്യമായി പുറത്തിറങ്ങേണ്ടതുമായ ആളുകള്‍ക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നത്. pass.bsafe.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അനുമതി ലഭിച്ചാല്‍ ഇതേ വെബ് സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പൊലീസ് അറിയിച്ചു.

pass.bsafe.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്

ABOUT THE AUTHOR

...view details