മാവോയിസ്റ്റ് വേട്ട ; സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം - സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നിലപാട് വ്യക്തമാക്കിയത്.
![മാവോയിസ്റ്റ് വേട്ട ; സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4896811-thumbnail-3x2-kanamrajendran.jpg)
മാവോയിസ്റ്റ് വേട്ട ; സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം
തിരുവനന്തപുരം : മാവോയിസ്റ്റ് വേട്ട പാടില്ലെന്ന സിപിഐയുടെ മുൻ നിലപാട് മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . പാലക്കാട് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായ ശേഷം പ്രതികരിക്കാമെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
മാവോയിസ്റ്റ് വേട്ട ; സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം