തിരുവനന്തപുരം:ഇന്ത്യയിൽ അഭിപ്രായ സർവേകൾ തെറ്റിയ ചരിത്രമാണുള്ളതെന്ന് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയപ്പോഴാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. എൽഡിഎഫ് സർക്കാരിന്‍റെ അഞ്ചു വർഷത്തെ ഭരണം അഴിമതി നിറഞ്ഞതായിരുന്നുവെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു.
ഇന്ത്യയിൽ അഭിപ്രായ സർവേകൾ തെറ്റിയ ചരിത്രമാണുള്ളതെന്ന് സച്ചിൻ പൈലറ്റ് - many times exit polls comes wrong
എൽഡിഎഫ് സർക്കാരിന്‍റെ അഞ്ചു വർഷത്തെ ഭരണം അഴിമതി നിറഞ്ഞതായിരുന്നുവെന്ന് സച്ചിന്‍ പൈലറ്റ്.
ഇന്ത്യയിൽ അഭിപ്രായ സർവേകൾ തെറ്റിയ ചരിത്രമാണുള്ളതെന്ന് സച്ചിൻ പൈലറ്റ്
കോടിക്കണക്കിന് രൂപ മുടക്കിയുള്ള മാർക്കറ്റിങ് മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. കേരളത്തെ പുനർനിർമ്മിക്കാൻ ഉള്ള പദ്ധതികളാണ് യുഡിഎഫ് നടപ്പിലാക്കുന്നത് എന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.