തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിയമസഭയില്‍ വിമര്‍ശനവുമായി മഞ്ചേരി എംഎല്‍എ യു.എ ലത്തീഫ്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പരാമര്‍ശം മുസ്ലിം സമുദായത്തിൽപ്പെടുന്നവരുടെ നെഞ്ചുംകൂട് തകര്‍ത്തുവെന്ന് യു.എ ലത്തീഫ് നിയമസഭയിൽ പറഞ്ഞു.
മന്ത്രി വി.എൻ വാസവന്‍ പറഞ്ഞത് ഇത് അടഞ്ഞ അധ്യായമാണെന്നാണ്. ഇത് എങ്ങനെയാണ് അടഞ്ഞ അധ്യായമാകുന്നതെന്നും മഞ്ചേരി എംഎൽഎ ചോദിച്ചു.