കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു - Man died in Car Accident
ക്രിസ്തുമസ് ദിനത്തിൽ വൈകിട്ട് കഴക്കൂട്ടം തുമ്പ സെൻ റാഡ്രൂസിൽ അജ്മൽ ജോൺ സഞ്ചരിച്ച സ്ക്കൂട്ടറും മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം: കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കഠിനംകുളം പുത്തൻതോപ്പ് സുജ നിവാസിൽ അജ്‌മൽ ജോൺ(47) ആണ് മരിച്ചത്. ക്രിസ്തുമസ് ദിനത്തിൽ വൈകിട്ട് കഴക്കൂട്ടം തുമ്പ സെൻ റാഡ്രൂസിൽ അജ്മൽ ജോൺ സഞ്ചരിച്ച സ്ക്കൂട്ടറും മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
Last Updated : Dec 27, 2019, 7:03 AM IST
TAGGED:
Man died in Car Accident