തിരുവനന്തപുരം:മാരായമുട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. കൊല്ലയിൽ ജോജോ ഭവനിൽ ചിക്കു എന്നു വിളിക്കുന്ന ജിജോ (26) ആണ് പിടിയിലായത്. രണ്ട് മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ - ജിജോ
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ജിജോ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് മാരായമുട്ടം പൊലീസിൽ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.