തിരുവനന്തപുരം:ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി വനിത സംഘടനകൾ. പ്രതിഷേധവുമായി മഹിള മോർച്ച സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി. പ്രവർത്തകർ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ കോലം കത്തിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി രാജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി വനിത സംഘടനകൾ - പ്രതിഷേധവുമായി വനിത സംഘടനകൾ
പ്രവർത്തകർ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ കോലം കത്തിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി രാജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി വനിത സംഘടനകൾ
കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി വനിത സംഘടനകൾ
കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവം ഞെട്ടിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകരും സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി.
Last Updated : Sep 7, 2020, 5:02 PM IST