തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകളറിയിച്ച് കവിയും അധ്യാപകനുമായ വി മധുസൂദനന്‍ നായര്‍. വിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് ഭൗതികമായി വളരാനും രൂപപ്പെടുത്താനുമുള്ള കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സ്കൂള്‍ കാല ഓര്‍മകള്‍ ഇടിവി ഭാരതുമായി പങ്കുവച്ച അദ്ദേഹം പൊതു വിദ്യാലയങ്ങളുടെ വളര്‍ച്ചയേയും സര്‍ക്കാറുകളുടെ നയങ്ങളേയും അഭിനന്ദിച്ചു.
സ്കൂളിലെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസകള്‍! ബാല്യകാല ഓര്‍മയുമായി കവി വി മധുസൂദനന്‍ നായര്‍ - കുട്ടികളെ പൊതു വിദ്യാലയങ്ങളിലയക്കാന്‍ രക്ഷിതാക്കള്‍ തയാറാകണം
വിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് ഭൗതികമായി വളരാനും രൂപപ്പെടുത്താനുമുള്ള കേന്ദ്രമാണെന്നും മധുസൂദനന്‍ നായര്‍ പറഞ്ഞു.
School Opening: കുട്ടികളെ പൊതു വിദ്യാലയങ്ങളിലയക്കാന്‍ രക്ഷിതാക്കള്‍ തയാറാകണമെന്ന് കവി മധുസൂദനന്‍ നായര്‍
പൊതുവിദ്യാലയങ്ങളില്‍ നിന്ന് രക്ഷിതാക്കള്‍ കുട്ടികളെ അകറ്റി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. വലിയ ഫീസ് കൊടുത്ത് പഠിക്കുന്ന സ്കൂളുകളിലേതിനേക്കാല്‍ സാമൂഹ്യമായി വളരാന്‍ നല്ലത് പൊതു വിദ്യാലയങ്ങളാണെന്നും രക്ഷിതാക്കള്‍ ഇതിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : May 31, 2022, 8:30 PM IST