കേരളം

kerala

ETV Bharat / state

Lulu Mall: ഏറ്റവും വലിപ്പമുള്ള ഷോപ്പിങ് മാൾ തിരുവനന്തപുരത്ത്, ഉദ്ഘാടനം 16ന് - ലുലു ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഷോപ്പിംഗ് മാളുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ ലുലു ഷോപ്പിംഗ് മാള്‍ (Lulu Mall). രണ്ട് ലക്ഷം ചതുരശ്ര അടിയിലുള്ള ഹൈപ്പർമാർക്കറ്റാണ് മുഖ്യ ആകർഷണം. 17 മുതൽ മാൾ പൊതുജനങ്ങൾക്ക് തുറന്നു നൽകും.

lulu mall trivandrum opening  lulu mall trivandrum opening date  trivandrum lulu mall  lulu mall  Lulu hypermarket trivandrum  lulu mall thiruvananthapuram opening date  തിരുവനന്തപുരത്തെ ലുലുമാള്‍  ലുലു മാള്‍ തിരുവനന്തപുരം  ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്  ലുലു മാള്‍  ലുലു ഗ്രൂപ്പ്
തിരുവനന്തപുരത്തെ ലുലുമാള്‍ 16ന് ഉദ്ഘാടനം ചെയ്യും

By

Published : Nov 8, 2021, 8:15 PM IST

തിരുവനന്തപുരം: ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ (Lulu Mall) തിരുവനന്തപുരത്ത് 16 ന് പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ ഉദ്ഘാടനച്ചടങ്ങിൽ പ്രവേശനമുണ്ടാകു.

Also Read:Kerala Covid: സംസ്ഥാനത്ത് 5404 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, മരണം 80

രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഷോപ്പിംഗ് മാളുകളിൽ ഒന്നാണ് തിരുവനന്തപുരത്തേത്. 20 ലക്ഷം ചതുരശ്ര അടിയിലാണ് ആക്കുളത്തെ പുതിയ മാൾ. രണ്ട് ലക്ഷം ചതുരശ്ര അടിയിലുള്ള ഹൈപ്പർമാർക്കറ്റാണ് മുഖ്യ ആകർഷണം. 17 മുതൽ മാൾ പൊതുജനങ്ങൾക്ക് തുറന്നു നൽകും.

ABOUT THE AUTHOR

...view details