കേരളം

kerala

ETV Bharat / state

പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് ലോക്‌നാഥ് ബെഹ്റ - will not be allowed public places

പാർക്കിലും ബീച്ചിലും റോഡിലും നിയന്ത്രണം കർശനമാക്കും.

പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് ലോക്‌നാഥ് ബെഹ്റ  ലോക്‌നാഥ് ബെഹ്റ  ഡിജിപി ലോക്‌നാഥ് ബെഹ്റ  അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് അനുവദിക്കില്ല  Loknath Behra  will not be allowed public places  Loknath Behra said that crowds of more than five people_ will not be allowed public places
പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് ലോക്‌നാഥ് ബെഹ്റ

By

Published : Oct 2, 2020, 2:19 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച മുതൽ പൊതു സ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. പാർക്കിലും ബീച്ചിലും റോഡിലും നിയന്ത്രണം കർശനമാക്കും. അതേ സമയം സാധനങ്ങൾ വാങ്ങുന്നതിന് കടകളിലേയ്ക്ക് പോകുന്നതിന് വിലക്കില്ല. കടകളിൽ സാമൂഹിക അകലം പാലിക്കണം. രോഗം വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും സ്ഥിതി മനസിലാക്കി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details