കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണ്‍ ലംഘനം: ഇന്ന് 1254 പേർക്കെതിരെ കേസെടുത്തു - പൊലീസ് കേസ്

1285 പേരാണ് അറസ്റ്റിലായത്. 677 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ക്വാറന്‍റൈൻ ലംഘിച്ച ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാത്ത 2721 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ലോക്ക് ഡൗണ്‍ ലംഘനം  Lockdown  violation  1254  1254 people booked today  ലോക്ക് ഡൗൺ  കൊവിഡ്  പൊലീസ് കേസ്  മാസ്ക്
ലോക്ക് ഡൗണ്‍ ലംഘനം: ഇന്ന് 1254 പേർക്കെതിരെ കേസെടുത്തു

By

Published : May 31, 2020, 7:43 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1254 പേർക്കെതിരെ കേസെടുത്തു. 1285 പേരാണ് അറസ്റ്റിലായത്. 677 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ക്വാറന്‍റൈൻ ലംഘിച്ച ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാത്ത 2721 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 211 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 186 പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയിൽ 321 കേസുകൾ രജിസ്റ്റർ ചെയ്യുകയും 279 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കോഴിക്കോട് 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ABOUT THE AUTHOR

...view details