തിരുവനന്തപുരം :കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭ യോഗം വ്യാഴാഴ്ച ചേരും.
ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം യോഗം ചർച്ച ചെയ്യും. എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ശക്തമാണ്. വിഷയം മന്ത്രിസഭായോഗം പരിഗണിക്കും.