തിരുവനന്തപുരം:ലൈഫും സ്വർണക്കടത്തും കൂട്ടിക്കെട്ടുന്നത് ദുരുദ്ദേശപരമെന്ന് മുഖ്യമന്ത്രി. സ്വർണക്കടത്ത് അന്വേഷണവും ലൈഫിലെ സി ബി ഐ അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം ലംലിച്ചുവെന്നാരോപിച്ചാണ് സിബിഐ കേസെടുത്തത്. വിദേശ ഫണ്ട് വാങ്ങിയിട്ടില്ലാത്തതിനാൽ ഈ നിയമത്തിൻ്റെ പരിധിയിൽ ലൈഫ് മിഷൻ വരില്ലെന്നാണ് സർക്കാർ വാദിച്ചത്. ഇത് സ്റ്റേ അനുവദിച്ചുള്ള വിധിയിൽ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫും സ്വർണക്കടത്തും കൂട്ടിക്കെട്ടുന്നത് ദുരുദ്ദേശപരം:മുഖ്യമന്ത്രി
സ്വർണക്കടത്ത് അന്വേഷണവും ലൈഫിലെ സി ബി ഐ അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം ലംലിച്ചുവെന്നാരോപിച്ചാണ് സിബിഐ കേസെടുത്തത്. വിദേശ ഫണ്ട് വാങ്ങിയിട്ടില്ലാത്തതിനാൽ ഈ നിയമത്തിൻ്റെ പരിധിയിൽ ലൈഫ് മിഷൻ വരില്ലെന്നാണ് സർക്കാർ വാദിച്ചത്.
ലൈഫും സ്വർണക്കടത്തും കൂട്ടിക്കെട്ടുന്നത് ദുരുദ്ദേശപരം:മുഖ്യമന്ത്രി
അതേസമയം അന്വേഷണ ഏജൻസിയുടെ പക്കൽ എന്തൊക്കെ വിവരങ്ങൾ ഉണ്ടെന്ന് സർക്കാരിന് വ്യക്തമല്ല. അവരുടെ നിഗമനങ്ങൾ വച്ചാണ് ഏജൻസി മുന്നോട്ടു പോവുക. അന്വേഷണം ശരിയായി നടക്കുന്നുവെന്നാണ് സർക്കാരിന് പയാനാവുക. അന്വേഷണം പൂർത്തിയായ ശേഷമേ മറ്റു കാര്യങ്ങൾ പറയാനാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.