കേരളം

kerala

ETV Bharat / state

ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ക്ക് അതിവേഗ ലൈസൻസിന് നീക്കം - beer wine parlors in tourism centers

44 ടൂറിസം കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അതിവേഗ ലൈസൻസ് നല്‍കാനാണ് ആലോചന

ബിയർ-വൈൻ പാർലര്‍ക്ക് ലൈസന്‍സ്  ടൂറിസം കേന്ദ്രങ്ങളിൽ മദ്യശാല  ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി  ബിയർ-വൈൻ പാർലറുകൾക്ക് അതിവേഗ ലൈസൻസ്  license for beer wine parlors  beer wine parlors in tourism centers  kerala beer wine parlors news
ബിയർ-വൈൻ പാർലര്‍

By

Published : Jun 30, 2020, 12:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അതിവേഗ ലൈസൻസ് നൽകാൻ നീക്കം. 44 ടൂറിസം കേന്ദ്രങ്ങളിലാണ് പുതിയ ബിയർ- വൈൻ പാർലറുകൾ തുടങ്ങാൻ ആലോചന. ഇതിനായി ടൂറിസം കേന്ദ്രങ്ങളെ നോട്ടിഫൈ ചെയ്യാൻ ടൂറിസം വകുപ്പിന് നിർദേശം നൽകി. എത്രയും വേഗം കേന്ദ്രങ്ങൾ കണ്ടെത്തി നൽകാനാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നിർദേശം. ഇതോടെ കൂടുതൽ മദ്യശാലകൾക്ക് അതിവേഗം ലൈസൻസ് ലഭിക്കും.

ABOUT THE AUTHOR

...view details