എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു - jobe seekers hunger strike
കെ.കെ റിജു, മനു സോമൻ, ബിനീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.
എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എൽജിഎസ് ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സർക്കാർ ഇതുവരെ അനുകൂല നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. കെ.കെ റിജു, മനു സോമൻ, ബിനീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. 28 ദിവസം സമരം ചെയ്തിട്ടും സർക്കാർ ഒരു തീരുമാനവും എടുത്തില്ല. നടപടികൾ വൈകുന്നത് നിരാശയുണ്ടാക്കുന്നുവെന്നും സമരക്കാർ പറഞ്ഞു.
Last Updated : Feb 22, 2021, 8:33 PM IST
TAGGED:
jobe seekers hunger strike