തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വിലക്ക് നവംബർ 30 വരെ നീട്ടി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. സർവ്വകലാശാല, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേമ ബോർഡുകൾ തുടങ്ങിയവയിലെ ജീവനക്കാർക്കും വിലക്ക് ബാധകമാണ്. അതേസമയം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബാധകമല്ല. നേരത്തെ കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ലീവ് സറണ്ടർ മരവിപ്പിച്ചിരുന്നു.
ജീവനക്കാരുടെ ലീവ് സറണ്ടർ വിലക്ക് നവംബർ 30 വരെ നീട്ടി - leave surrender
സർവ്വകലാശാല, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേമ ബോർഡുകൾ തുടങ്ങിയവയിലെ ജീവനക്കാർക്കും വിലക്ക് ബാധകമാണ്.
അവധി സറണ്ടർ വിലക്ക് നവംബർ 30 വരെ നീട്ടി