തിരുവനന്തപുരം:പി.എസ്.സി ഒക്ടോബറിൽ നടത്താനിരുന്ന എൽഡിസി, എൽജിഎസ് പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23 ന് നടത്താനിരുന്ന എൽഡിസി പരീക്ഷ നവംബർ 20 ലേക്കും ഒക്ടോബർ 30ന് നടത്താനിരുന്ന എൽജിഎസ് പരീക്ഷ നവംബർ 27 ലേക്കുമാണ് മാറ്റിയത്.
പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു - എൽഡിസി പരീക്ഷ മാറ്റിവെച്ചു
ഒക്ടോബറിൽ നടത്താനിരുന്ന എൽഡിസി, എൽജിഎസ് പരീക്ഷകളാണ് മാറ്റിവെച്ചത്

പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു
ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനാണ് പരീക്ഷ മാറ്റിവച്ചത് എന്നാണ് പി.എസ്.സി നൽകുന്ന വിശദീകരണം.
ALSO READ:അറിവില്ലായ്‌മയെ ചൂഷണം ചെയ്തു... ഞങ്ങളെ കുടുക്കിയതാണ്: ഇ- ബുൾ ജെറ്റിന്‍റെ വെളിപ്പെടുത്തൽ