കേരളം

kerala

ETV Bharat / state

ലതിക സുഭാഷ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു - മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു

ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു

ലതികാ സുഭാഷ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു*  Latika Subhash resigns as state president of Mahila Congress  Latika Subhash resigns  Mahila Congress  മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു  ലതികാ സുഭാഷ് രാജിവെച്ചു
ലതികാ സുഭാഷ്

By

Published : Mar 14, 2021, 5:40 PM IST

Updated : Mar 14, 2021, 5:45 PM IST

തിരുവനന്തപുരം: ലതിക സുഭാഷ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. നിയമസഭാ സ്ഥാനാർഥി പട്ടികയിൽ വനിതകളെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. പാർട്ടിക്ക് വേണ്ടി പണിയെടുത്തവർ തഴയപ്പെട്ടന്ന് ലതിക സുഭാഷ് പറഞ്ഞു. താൻ ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ചിരുന്നു. രമണി പി. നായരും തഴയപ്പെട്ടു. സാധാരണ പ്രവർത്തകരുടെ വികാരം മാനിക്കണമെന്ന് ലതിക ആവശ്യപ്പെട്ടു. ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

Last Updated : Mar 14, 2021, 5:45 PM IST

ABOUT THE AUTHOR

...view details